Skip links

വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഒപ്പം ഓണം ആഘോഷിച്ച് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. ഉത്രാട ദിനത്തിൽ നടന്ന ഓണസദ്യക്ക് വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ്, മുഖ്യാധിതികളായിരുന്നു. ദിവസവും ഭക്ഷണം നൽകുന്ന വീടുകളിൽ ഒറ്റക്ക് താമസിക്കുന്ന 11 പേർക്കും ഓണ സദ്യ നൽകി.

Date:
September 14, 2024