Skip links

ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി.

Date:
March 1, 2026