Skip links

gallry

ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഇന്ത്യയുടെ 77 ആമത് റിപ്പബ്ലിക് ഡേ ആഘോഷം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം അഭയ കേന്ദ്രത്തിൽ നടത്തി. അഭയ കേന്ദ്രത്തിലെ അന്തേവാസിയും, കുടുംബാഗവുമായ വർഷങ്ങളോളമായി ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത തോമസ് തറപ്പേൽ ( സോമൻ ) ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, വൈസ് പ്രസിഡന്റ് ഷാജി എൻ. വി, ശിവൻ കൂരാപ്പള്ളിൽ,പ്രവർത്തകരായ ജോമോൻ തോമസ്, ദിലീപ് പ്രണവം, രവി എ. കെ, അശ്വതി സലി,സിൻജാ ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

അന്നദാനം മഹാധാനം ഒരുമയുടെ അന്നദാനം വൈക്കം, കൂടല്ലൂർ, ഉഴവൂർ, പാലാ ആയൂർവേദ ഹോസ്പിറ്റലിൽ എന്നിവിടങ്ങളിൽ നിന്നും പാലാ ഹോമിയോ ഹോസ്പിറ്റലിലേക്കും.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഒരുമയുടെ ഓണം നിർദ്ധനർക്ക് ഒപ്പം

ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ എട്ടാമത് വാർഷികം വിവിധ പരിപാടികളോടെ നിർദ്ധനർക്കൊപ്പം ആഘോഷിച്ചു.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ക്യാൻസർ രോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശാസ്തക്രിയക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വൈക്കം ചെട്ടിമംഗലം നിരഞ്ജന് ചികിത്സാസഹായമായ 26000/- രൂപ ചികിത്സാ സഹായം കൈമാറി

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഒരുമ പാലിയേറ്റീവ് കെയർ യൂണിറ്റ് അഡ്വ.മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഒരുമ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ബ്ലഡ്‌ കാൻസർ രോഗത്തിന് ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന ഞീഴൂർ കട്ടാമ്പാക്ക് വട്ടക്കുന്നേൽ സരസപ്പന്റെ മകൾക്ക് മാസത്തിൽ മൂന്നു തവണ സ്ഥിരമായി ഇൻജക്ഷനുള്ള സമ്പത്തീക സഹായം ഒരുമ നൽകി വരുന്നു.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

പ്രസന്നൻ – മേരി ദമ്പതികളുടെ വീട് വാസയോഗ്യമാക്കി ഒരുമ.