gallry അന്നദാനം മഹാധാനം ഒരുമയുടെ അന്നദാനം വൈക്കം, കൂടല്ലൂർ, ഉഴവൂർ, പാലാ ആയൂർവേദ ഹോസ്പിറ്റലിൽ എന്നിവിടങ്ങളിൽ നിന്നും പാലാ ഹോമിയോ ഹോസ്പിറ്റലിലേക്കും. Date: January 13, 2026 Related Works ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി. ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി. gallry ഇന്ത്യയുടെ 77 ആമത് റിപ്പബ്ലിക് ഡേ ആഘോഷം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം അഭയ കേന്ദ്രത്തിൽ നടത്തി. അഭയ കേന്ദ്രത്തിലെ അന്തേവാസിയും, കുടുംബാഗവുമായ വർഷങ്ങളോളമായി ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത തോമസ് തറപ്പേൽ ( സോമൻ ) ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, വൈസ് പ്രസിഡന്റ് ഷാജി എൻ. വി, ശിവൻ കൂരാപ്പള്ളിൽ,പ്രവർത്തകരായ ജോമോൻ തോമസ്, ദിലീപ് പ്രണവം, രവി എ. കെ, അശ്വതി സലി,സിൻജാ ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ഇന്ത്യയുടെ 77 ആമത് റിപ്പബ്ലിക് ഡേ ആഘോഷം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം അഭയ കേന്ദ്രത്തിൽ നടത്തി. അഭയ കേന്ദ്രത്തിലെ അന്തേവാസിയും, കുടുംബാഗവുമായ വർഷങ്ങളോളമായി ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത തോമസ് തറപ്പേൽ ( സോമൻ ) ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, വൈസ് പ്രസിഡന്റ് ഷാജി എൻ. വി, ശിവൻ കൂരാപ്പള്ളിൽ,പ്രവർത്തകരായ ജോമോൻ തോമസ്, ദിലീപ് പ്രണവം, രവി എ. കെ, അശ്വതി സലി,സിൻജാ ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. gallry ഒരുമയുടെ ഓണം നിർദ്ധനർക്ക് ഒപ്പം ഒരുമയുടെ ഓണം നിർദ്ധനർക്ക് ഒപ്പം gallry
ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി. ചികിത്സാ സഹായം നൽകി. ക്യാൻസർ ബാധിതരായി ചികിത്സയിൽ കഴിയുന്ന സീതാലക്ഷ്മി വട്ടക്കുന്നേൽ ഞീഴൂർ, കരുണാകരൻ കൊച്ചുകാരോട്ട് ഞീഴൂർ എന്നിവർക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഭാരവാഹികൾ എന്നിവർ ചേർന്ന് ചികിത്സാ സഹായം കൈമാറി. gallry
ഇന്ത്യയുടെ 77 ആമത് റിപ്പബ്ലിക് ഡേ ആഘോഷം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം അഭയ കേന്ദ്രത്തിൽ നടത്തി. അഭയ കേന്ദ്രത്തിലെ അന്തേവാസിയും, കുടുംബാഗവുമായ വർഷങ്ങളോളമായി ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത തോമസ് തറപ്പേൽ ( സോമൻ ) ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, വൈസ് പ്രസിഡന്റ് ഷാജി എൻ. വി, ശിവൻ കൂരാപ്പള്ളിൽ,പ്രവർത്തകരായ ജോമോൻ തോമസ്, ദിലീപ് പ്രണവം, രവി എ. കെ, അശ്വതി സലി,സിൻജാ ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ഇന്ത്യയുടെ 77 ആമത് റിപ്പബ്ലിക് ഡേ ആഘോഷം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം അഭയ കേന്ദ്രത്തിൽ നടത്തി. അഭയ കേന്ദ്രത്തിലെ അന്തേവാസിയും, കുടുംബാഗവുമായ വർഷങ്ങളോളമായി ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത തോമസ് തറപ്പേൽ ( സോമൻ ) ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, വൈസ് പ്രസിഡന്റ് ഷാജി എൻ. വി, ശിവൻ കൂരാപ്പള്ളിൽ,പ്രവർത്തകരായ ജോമോൻ തോമസ്, ദിലീപ് പ്രണവം, രവി എ. കെ, അശ്വതി സലി,സിൻജാ ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. gallry