ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ. പി.സി.ജോർജ് നിർവഹിച്ചു.