ഞീഴൂർ,കൊച്ചുതോട് മാലിന്യമുക്തമാക്കി ഒരുമ… ഞീഴൂർ :നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്നും നദികളെ സംരക്ഷിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്,എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ കേരളത്തിലെ 44 നദികളിലേക്കും നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഞീഴൂരിന്റെ കൊച്ചുതോട് മാലിന്യമുക്തമാക്കിയത്…. ഒരുമയുടെ 33 അംഗങ്ങളും 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം രാവിലെ 6. 30ന് ആരംഭിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഒരുമയുടെ പ്രസിഡണ്ട് കെ കെ ജോസ് പ്രകാശ്,രവി, കെ പി വിനോദ്,ജോയ് മയിലംവേലി,റോബിൻ, ജോമോൻ, മണിലാൽ, സിൻജാ ഷാജി ശ്രുതി സന്തോഷ്,അർച്ചന ഹരിദാസ്,സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.
Date:
May 11, 2024
ഞീഴൂർ,കൊച്ചുതോട് മാലിന്യമുക്തമാക്കി ഒരുമ…
ഞീഴൂർ :നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്നും നദികളെ സംരക്ഷിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്,എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ കേരളത്തിലെ 44 നദികളിലേക്കും നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഞീഴൂരിന്റെ കൊച്ചുതോട് മാലിന്യമുക്തമാക്കിയത്…. ഒരുമയുടെ 33 അംഗങ്ങളും 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം രാവിലെ 6. 30ന് ആരംഭിച്ചു.
ശുചീകരണ പ്രവർത്തനത്തിന് ഒരുമയുടെ പ്രസിഡണ്ട് കെ കെ ജോസ് പ്രകാശ്,രവി,
കെ പി വിനോദ്,ജോയ് മയിലംവേലി,റോബിൻ, ജോമോൻ, മണിലാൽ, സിൻജാ ഷാജി ശ്രുതി സന്തോഷ്,അർച്ചന ഹരിദാസ്,സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.
