Skip links

മംഗളം കാരുണ്യശ്രീ അവാർഡ് ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രിക്കൾച്ചറൽ സൊസൈറ്റിക്കു വേണ്ടി എംപി ജോസ് കെ മാണി, MLA മാരായ അഡ്വ:മോൻസ് ജോസഫ്, മാണി സി കാപ്പൻ, പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ, മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, മംഗളം ബ്യൂറോ ചീഫ് ഷാലു മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവനിൽ നിന്നും ഒരുമയുടെ പ്രസിഡന്റ്‌ കെ. കെ ജോസപ്രകാശ് സ്വീകരിച്ചു.

Date:
September 24, 2024