Skip links

Gallery

വയനാട് ദുരിതബാധിതർക് ഒപ്പം ഒരുമയും

ചികിത്സ സഹായനിധിയിലേക്ക് സഹായം കൈമാറി. ഒരുമയുടെ കാരുണ്യ യാത്രയിൽ ഹൃദയസംബന്ധമായ കാര്യത്താസ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഞീഴൂർ പഞ്ചായത്തിൽ തിരുവാമ്പാടി പ്രാക്കുഴി വിനോദ് പി കെ യുടെ, ചികിത്സയ്ക്കായുള്ള ചികിത്സ സഹായനിധി കണ്ടെത്തുന്നതിലേക്കായി ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ്ദേവദാസ് കെ പി, വാർഡ് മെമ്പർ തോമസ് പനക്കൻ, എന്നിവരുടെ നേതൃത്വത്തിൽ ചിറനിരപ്പ് അംഗൻവാടിയിൽ വെച്ച് നടന്ന യോഗത്തിൽവെച്ച് ഒരുമ ചാരിറ്റബിൾ സൊസൈറ്റി പതിനായിരം രൂപയുടെ ചികിത്സാ സഹായം കൈമാറി.

ഞീഴൂർ ഗ്രാമപഞ്ചായത്തിൽ തിരുവമ്പാടി ഷിബു കെ ജെ ക്ക്‌ ചികിത്സാ സഹായം കൈമാറുന്നു

ഞീഴൂർ ഗ്രാമപഞ്ചായത്തിൽ തിരുവമ്പാടി കോഴിക്കോട്ടുകാലായിൽ രാജുവിന് ചികിത്സാ സഹായം കൈമാറുന്നു

‘അന്നദാനം മഹാദാനം’

ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി, 35 കുട്ടികൾക്ക് പഠനോപകരണങ്ങളും സ്റ്റിച്ചിങ് ചാർജും വിതരണം ചെയിതു.

പഠനോപകരങ്ങളും സ്റ്റിച്ചിങ് ചാർജും വിതരണം ചെയിതു.

“അന്നദാനം മഹാദനം” കെ. ആർ നാരായണൻ മെമോറിയൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉഴവൂർ

വൈക്കം ഹോസ്പിറ്റലിൽ ഒരുമയുടെ അന്നദാനം ഇന്നത്തെ അന്നദാനം മഹാദാനത്തിൽ പങ്കുചേർന്നത് : ഡോ കവിതാ നാരായണൻ ഉഴവൂർ

ഒരുമയുടെ കാരുണ്യ യാത്ര ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി 2024-2025 സാമ്പത്തിക വർഷത്തിൽ ആരംഭം കുറിച്ച പദ്ധതിയാണ് കാരുണ്യ യാത്ര.വിവിധ പഞ്ചായത്തുകളുടെ പ്രതിനിധികൾ,M L A തുടങ്ങിയവരുടെ ശുപാർശയിൽ ഒരുമയിൽ എത്തുന്ന സഹായ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് ഒരുമയുടെ പ്രതിനിധികൾ ദുരിതം അനുഭവിക്കുന്ന വീടുകളിലേക്ക് സഹായഹസ്തത്തിനായി മാസത്തിൽ രണ്ടുപ്രാവശ്യം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന ജീവകാരുണ്യ യാത്രയുടെ ഭാഗമായി ഇന്ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡ് മെമ്പർ, ശാന്തമ്മ രമേശന്റെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് വെള്ളാശേരിയിൽ മുക്കിടിക്കാട്ടിൽ അപ്പു എം ആർ എന്ന ആളുടെ വീട്ടിലേക്കായിരുന്നു ഒരുമയുടെ കാരുണ്യ യാത്ര. അജ്ഞാത വാഹനം ഇടിച്ച് കാലിന് ഒടിവും മുറിവും സംഭവിച്ചു മാസങ്ങളായി കിടപ്പിലായ അപ്പു, പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റും മറ്റ് പണികൾ ചെയ്തും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബത്തിന് പോറ്റിയിരുന്ന അപ്പു കിടപ്പിലായതോടെ വീട്ടിലെ അടുപ്പുകൾ തീ പുകയാതെ ആയി. അപ്പുവിന്റെ സംരക്ഷണം നടത്തേണ്ടതിനാൽ ഭാര്യയ്ക്ക് ഒരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയും. 70 വർഷം പിന്നോട്ടുള്ള ജീവിതത്തെ ഓർമിപ്പിക്കുന്ന അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതം. മണ്ണെണ്ണ വെളിച്ചത്തിന്റെയോ ടോർച്ചുകളുടെയോ വെളിച്ചത്തിൽ പാഠപുസ്തകങ്ങൾ പഠിക്കാൻ വിധിക്കപ്പെട്ട പ്ലസ് വണ്ണിനും ഏഴിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ. വെള്ളം കിട്ടാക്കനി. പണിതീരാത്ത അടച്ചുറപ്പില്ലാത്ത ഒരു ഭവനം. ഒരുമയുടെ കാരുണ്യ യാത്രയിൽ ഇന്ന് കണ്ട അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതം അഥി ദയനീയം. ഈ കുടുംബത്തെ സഹായിക്കാൻ ഒരുമയോടെ അഭ്യർത്ഥിച്ച ശാന്തമ്മ രമേശന്റെ തന്റെ ജനങ്ങളോടുള്ള കടപ്പാട് അഭിനന്ദനാർഹം തന്നെ.രണ്ട്കുട്ടികൾക്കും വേണ്ട മുഴുവൻ പഠനോപകരണങ്ങളും ചെറിയ ഒരു സഹായവും നൽകി

ഒരുമയുടെ ഏഴാംമത് ഭവന നിർമ്മാണ പദ്ധതി

ഡയാലിസിസ് കിറ്റ് വിതരണം

പഠനോപകരണ വിതരണം

• മൂന്നാം ഘട്ട സ്കൂട്ടറുകളുടെയും രണ്ടാം ഘട്ട സ്കൂൾ കിറ്റുകളുടെയും വിതരണം നടന്നു. ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ NGO കോൺഫിഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന “വുമൺ ഓൺ വീൽസ്” പദ്ധതിയുടെ മൂന്നാംഘട്ട ഇരുചക്ര വാഹന വിതരണവും, രണ്ടാംഘട്ട സ്കൂൾ കിറ്റുകളുടെ വിതരണവും *ഒരുമ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഞീഴൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ ശ്രീ. ബോബൻ മഞ്ഞളാമലയിൽ, ശ്രീ. ശരത് ശശി എന്നിവർ ചേർന്ന് നിർവഹിച്ചു.യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ചു.വനിതകൾക്കായുള്ള 7 ആക്ടിവകളും,35 കുട്ടികൾക്ക് രണ്ടാം ഘട്ട പഠനോപകരണങ്ങളും,5 കിഡ്നി രോഗ ബാധിതർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയിതു.ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, സുഷമ അജിപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒരുമയുടെ ഏഴാമത് വാർഷികാഘോഷം നടന്നു. ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഏഴാമത് വാർഷിക ആഘോഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശരത്ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ് സ്വാഗതം ആശംസിച്ചു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാദർ ഫിലിപ്പ് രാമചരനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഒരുമ നിർമ്മിച്ച സ്നേഹാലയത്തിൻ്റെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുദാമശു, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വാർഡ് മെമ്പർമാരായ ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, എസ്.എൻ.ഡി.പി.ശാഖ സെക്രട്ടറി പി. എസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ 30 നിർധന രോഗികൾക്ക് ചികിത്സാ സഹായം, 10 പേർക്ക് മരുന്ന്,,കിഡ്നി രോഗബാധിതരായ 15 പേർക്ക് ഡയാലിസിസ് കിറ്റ്, നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സോഷ്യൽ ബി വെഞ്ചേഴ്സിനാൽ നൽകുന്ന സ്കൂൾ കിറ്റുകൾ, 50 ശതമാനം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയും വഹിച്ചുകൊണ്ട് 170 കുട്ടികൾക്ക് സൗജന്യ പഠന കിറ്റുകളും, എൻ.ജി.ഒ. കോൺഫിഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി 11 സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.തന്റെ ചെറു പ്രായം മുതൽ 85 ആം വയസ്സിലും ആലയിൽ പണിചെയ്ത് ഉപജീവനം നടത്തുന്ന ശിവരാമൻ ചെങ്ങന്താനത്തെയും, ഒരുമയുടെ 6 വീടുകളുടെ നിർമ്മാണ പ്രവർത്തനം നിർവഹിച്ച ശിവദാസ് കൂരാപ്പള്ളിയെയും, രാജു കാവാലിയെയും ചടങ്ങിൽ ആദരിച്ചതോടൊപ്പം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 28 കുട്ടികളെ അനുമോദിക്കുകയുംചെയ്തു. ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ക്ഷത്രിയ കളരി സംഘം ഇലഞ്ഞി അവതരിപ്പിച്ച കളരിപ്പയറ്റ്, മാജിക് സാമ്രാട്ട് മജീഷ്യൻ ബെൻ അവതരിപ്പിച്ച മാജിക് ഷോ എന്നിവയും നാടന്നു. ആരോരുമില്ലാതെ ഓർഫണേജിൽ കഴിഞ്ഞിരുന്നതും. അവിടെ നിന്നും ജീവിത യാത്രയിൽ ഒറ്റപെട്ട് തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖം ബാധിച്ച സഹോദരിയെ ചികിൽസിച്ചിരിക്കവേ സഹോദരിയുടെ 9 വയസ് പ്രായമായ കിഡ്നി രോഗ ബാധിതയായ കുട്ടിക്കുമായി ഒരുമയുടെ സ്നേഹ ഭവനം പദ്ധതിയിലെ ഏഴാമത്തെ ഭവനമായി നിർമിച്ചു നൽകുവാനും യോഗത്തിൽ തീരുമാനം എടുത്തു.

ആക്ടിവ രണ്ടാം ഘട്ട വിതരണം എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ നൽകുന്ന ആക്ടിവ സ്കൂട്ടറിൻ്റെ രണ്ടാം ഘട്ട വിതരണം നടന്നു.രണ്ടാം ഘട്ടത്തിൽ 16 സ്കൂട്ടറുകൾ ആണ് വിതരണം ചെയ്തത് ഒരുമ ചാരിറ്റബിൾ ആൻഡ്‌ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്തംഗം ശരത് ശരി വാഹനത്തിൻ്റെ താക്കോൽ കൈമാറി.ചടങ്ങിൽ ഒരുമ പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ്, സിജ്ഞ ഷാജി,ജോയി മൈലം വേലിൽ, സനിൽകുമാർ, ഷാജി, ലൈല, അർച്ചന,സുധ മോഹനൻ,സുഷമ അജി പ്രകാശ് തുടങ്ങിയവർ നേത്യത്വം നൽകി

ലിഷാ സുധനനും മകളും അടച്ചുറപ്പുള്ള വീട്ടിലേക്ക് സ്വന്തമായി സ്ഥലമോ, വിടോ ഇല്ലാതിരുന്ന കുറവിലങ്ങാട് വയലാ ഇടച്ചേരിയിൽ വിധവയായ ലിഷാ സുധനനും, മകൾക്കും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഞീഴൂരിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. അസുഖബാധിതനായ സുധ ന ൻ വിട് നിർമ്മാണത്തിന്നിടയിലാണ് മരണപ്പെടുന്നത്. വീടിൻ്റെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുമ പ്രസിഡണ്ട്‌ ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശരത് ശശി അദ്യക്ഷത വഹിച്ചു. കാളികാവ് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കൽ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രമ രാജു,കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷിബു പോതംമാക്കിയിൽ, ഷിജോ എസ്. ആർ ശ്രീനിലയം, കാളികാവ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബോബൻ മഞ്ഞളാമലയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

ഞീഴൂർ,കൊച്ചുതോട് മാലിന്യമുക്തമാക്കി ഒരുമ… ഞീഴൂർ :നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്നും നദികളെ സംരക്ഷിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്,എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ കേരളത്തിലെ 44 നദികളിലേക്കും നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഞീഴൂരിന്റെ കൊച്ചുതോട് മാലിന്യമുക്തമാക്കിയത്…. ഒരുമയുടെ 33 അംഗങ്ങളും 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം രാവിലെ 6. 30ന് ആരംഭിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഒരുമയുടെ പ്രസിഡണ്ട് കെ കെ ജോസ് പ്രകാശ്,രവി, കെ പി വിനോദ്,ജോയ് മയിലംവേലി,റോബിൻ, ജോമോൻ, മണിലാൽ, സിൻജാ ഷാജി ശ്രുതി സന്തോഷ്,അർച്ചന ഹരിദാസ്,സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.

എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ കോട്ടയം ജില്ല തല ഉദ്ഘാടനം ഞീഴൂരിൽ നടന്നു. ഒരുമ ചാരിറ്റബിൾ ആൻഡ്‌ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞീഴൂർ ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഞീഴൂരിൽ നടന്ന ചടങ്ങിൽ 79 ആക്റ്റീവ സ്കൂട്ടറുകളുടെ വിതരണോ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.കോൺഫെഡറേഷൻ ജില്ല പ്രസിഡൻ്റ് മാത്യു അധ്യക്ഷത വഹിച്ചു. ആറാം ഘട്ട ലാപ്ടോപ്പ്കളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് നിർവഹിച്ചു അർച്ചന വുമൺസ് സെന്റർ പ്രസിഡൻ്റ് ത്രേസ്യാമ്മ മാത്യു, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സജി മേത്താനത്ത്, ജില്ല പഞ്ചായത്തംഗം ഷോൺ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, സിസ്റ്റർ ക്രിസ്റ്റി, ഫാ.ബിനോ ചാരിയൽ, പഞ്ചായത്തംഗങ്ങളായ ശരത് ശശി, കെ. ഡി.അശോക് കുമാർ, ബോബൻ മഞ്ഞളാമലയിൽ, വിജയകുമാർ, ജവഹർ മെമ്മോറിയൽ പ്രസിഡൻ്റ് പി.വി തങ്കമ്മ, അനന്ദവല്ലി, ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരെയും അവരുടെ ഗുരുക്കൻമാരെയും, സാമൂഹിക പ്രവർത്തക രംഗത്ത് ചെറു പ്രായത്തിൽ മികവ് തെളിയിച്ച skps പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലയ മരിയ ബിജുവിനെയും ആദരിച്ചു

കാരുണ്യ കരങ്ങളുമായി ഒരുമ പാലായിൽ പാലാ ഇല്ലിക്കൽ വേങ്ങപ്പള്ളിയിൽ പ്രകാശിന്റെയും ഓമനയുടെയും മകൻ പ്രശാന്ത്‌ വർഷങ്ങൾക്കപ്പുറം ഫിക്സ് വന്ന് വീഴുകയും ശരീരപേശികൾ വലിഞ്ഞുമുറുകി കൈകാലുകൾക്ക് ബലമില്ലാതെ എഴുന്നേറ്റ് നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ പരസഹായം ഇല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ എത്തുന്നത്. പ്രശാന്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ ഒരുമ പ്രവാർത്തകർ പ്രശാന്തിനെ പാലാ ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണുകയും പ്രശാന്തിനെ പിടിച്ചു നടത്തിക്കുകയും മറ്റും ചെയ്താലേ പൂർവ സ്ഥിതിയിൽ ആവുകയുള്ളു എന്ന് പറഞ്ഞതനുസരിച് ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് പ്രവർത്തകരായ സിൻജാ ഷാജി, രാജഗോപാൽ, മുഹമ്മദ്‌ ഷമീർ, ദിനേശ് റോബിൻ കുഞ്ഞുമോൻ എന്നിവർ പ്രശാന്തിന്റെ വീട് വീണ്ടും സന്ദർശിച്ചു പ്രശാന്തിനെ നടത്തിക്കുവാൻ ശ്രെമിക്കുകയും കൂടാതെ,ഇതേ അവസ്ഥയിൽ തലയോലപറമ്പിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച നടുത്തറയിൽ രതീഷിനെ കമ്പം തിരുമു കേന്ദ്രത്തിൽ പലതവണ കൊണ്ട് പോയി ചികിത്സ നടത്തി രതീഷിന് വളരെ കൂടുതൽ മാറ്റം വന്നതിനാൽ പ്രശാന്തിനെയും ഉടൻ തന്നെ കമ്പം തിരുമു കേന്ദ്രത്തിൽ കൊണ്ട് പോകുവാനും ഉറപ്പിച്ചാണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ നിന്നും മടങ്ങിയത്.

കുടിവെള്ള വിതരണവുമായി ഒരുമ

അന്നദാനം മഹാദാനം

ചികിത്സാസഹായം നൽകി. ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി മാരക രോഗബാധിതരായ നിർദ്ധന രോഗികൾക്ക് ചികിത്സാസഹായം നൽകി

ഒരുമയുടെ അന്നദാനം മഹാദാനം പാലാ ആശുപത്രിയിലേക്കും

നാഷണൽ എൻ.ജി.ഒ.കോൺഫെഡറേഷൻ്റെ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി ഞീഴൂർ ഒരുമ ചരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയിലൂടെ നൽകുന്ന ലാപ് ടോപ്പിൻ്റെയും, തയ്യൽ മിഷ്യൻ്റെയും വിതരണം

ചികിത്സാസഹായം നൽകി

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ നടന്നുവരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിലും ആരംഭിച്ചു

പാഠനോപകരണങ്ങളും ചികിത്സ സഹായ വിതരണവും നടത്തി.

കാണക്കാരി പഞ്ചായത്ത്‌, കടപ്ലാമറ്റം, മാഞ്ഞൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ ചികിത്സാ സഹായവും, പലവ്യഞ്ജന പച്ചക്കറി കിറ്റും നൽകി

ഒരുമയുടെ ചികിത്സാ സഹായം

ഗുരുതര രോഗബാധിതരായ നാലംഗ കുടുംബത്തിന് സഹായ ഹസ്തവുമായി ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി

സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

ചികിത്സ സഹായം നൽകി

251 പേർക്ക് വിതരണം ചെയ്യേണ്ട ഓണക്കിറ്റുകളുടെ പാക്കിംഗ്

251 പേർക്ക് വിതരണം ചെയ്യേണ്ട ഓണക്കിറ്റുകളുടെ പാക്കിംഗ്

ഗോപികക്ക് അടച്ചുറപ്പുള്ള ഭവനം- ആദ്യ സംഭാവന ചീകല്ലിൽ പാണ്ടിയാം മാക്കിൽ സെബാസ്റ്റ്യൻ

ഗോപികക്ക് അടച്ചുറപ്പുള്ള ഭവനം- ആദ്യ സംഭാവന ചീകല്ലിൽ പാണ്ടിയാം മാക്കിൽ സെബാസ്റ്റ്യൻ

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണം നിർധനർക്കൊപ്പം

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണം നിർധനർക്കൊപ്പം

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണം നിർധനർക്കൊപ്പം

സ്വരുമയോടെ ഒരുമയുടെ ഓണം നിർധനർക്കൊപ്പം

സ്വരുമയോടെ ഒരുമയുടെ ഓണം നിർധനർക്കൊപ്പം

സ്വരുമയോടെ ഒരുമയുടെ ഓണം നിർധനർക്കൊപ്പം

സ്വരുമയോടെ ഒരുമയുടെ ഓണം നിർദ്ദനർക്കൊപ്പം

ഗോപികയ്ക്ക്‌ അടച്ചുറപ്പുള്ള വീടുമായി ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി

സേവന വഴിയിൽ പുതിയ പാത തുറന്ന് ഒരുമ

ഒരുമ സഹായവുമായി വിജയോദയം സ്കൂളിലേക്ക്

രോഗികൾക്കും നിർധനർക്കും ഭക്ഷണം നൽകി ഒരുമ

ചിങ്ങപ്പുലരിയിൽ ഒരുമയുടെ സഹായഹസ്തം ചെമ്പ് ഗ്രാമ പഞ്ചായത്തിൽ

ചിങ്ങപ്പുലരിയിൽ ഒരുമയുടെ സഹായഹസ്തം ചെമ്പ് ഗ്രാമ പഞ്ചായത്തിൽ

ഉഴവൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ നിത്യേന വൈകുന്നേരം അന്നം നൽകലിന് തുടക്കം കുറിച്ച് ഞീഴൂർ ഒരുമ

ഉഴവൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ നിത്യേന വൈകുന്നേരം അന്നം നൽകലിന് തുടക്കം കുറിച്ച് ഞീഴൂർ ഒരുമ

സഹായഹസ്തം സമർപ്പണം

സഹായഹസ്തം സമർപ്പണം

കുറവിലങ്ങാട് govt. ഹോസ്പിറ്റലിൽ നടന്ന അന്നം നൽകൽ ചടങ്ങ്

കുറവിലങ്ങാട് govt. ഹോസ്പിറ്റലിൽ നടന്ന അന്നം നൽകൽ ചടങ്ങ്

കുറവിലങ്ങാട് govt. ഹോസ്പിറ്റലിൽ നടന്ന അന്നം നൽകൽ ചടങ്ങ്

അന്നദാനം മഹാദാനം

അന്നദാനം മഹാദാനം

ക്യാൻസർ രോഗികൾക്കു സഹായവുമായി ഒരുമ

ക്യാൻസർ രോഗികൾക്കു സഹായവുമായി ഒരുമ

ചികിത്സ സഹായം തേടുന്നു

രോഗികൾക്ക് സ്വാന്തനം ഏകി ഞീഴൂർ ഒരുമ

രോഗികൾക്ക് സ്വാന്തനം ഏകി ഞീഴൂർ ഒരുമ.

ചികിത്സാ സഹായവും ഭക്ഷണ സാമഗ്രികളും നൽകി

ചികിത്സാ സഹായവും ഭക്ഷണ സാമഗ്രികളും നൽകി

ചികിത്സാ സഹായവും ഭക്ഷണ സാമഗ്രികളും നൽകി

കിടപ്പിലായ യുവാവിന് സഹായവുമായി ഒരുമ

കിടപ്പിലായ യുവാവിന് സഹായവുമായി ഒരുമ

കിടപ്പിലായ യുവാവിന് സഹായവുമായി ഒരുമ

ശരീരം തളർന്ന് കിടപ്പിലായ രതീഷിനെ തിരുമ്മു ചികിത്സക്കായി ഉടുമൽപെട്ട പാരമ്പര്യ വൈദ്യന്റെ അടുത്തേക്ക് ഒരുമ പ്രവർത്തകർ കൊണ്ടുപോകുന്നു.

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ബാല യൂണിറ്റ് യോഗവും സഹായ വിതരണവും

ചികിത്സ സഹായവും വാട്ടർ ടാങ്ക് വിതരണവും

ഭക്ഷണ വിതരണം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രേണുകാ രജീഷും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത രാജേഷ് എന്നിവർ നിർവഹിക്കുന്നു

ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ ശ്രീകുമാർ

ഹോസ്പിറ്റൽ ഫർണിച്ചർ വിതരണവും ചികിത്സ സഹായ വിതരണവും

ഹോസ്പിറ്റൽ ഫർണിച്ചർ വിതരണം

ചികിത്സാ സഹായ വിതരണം

ചികിത്സാ സഹായ വിതരണം

ചികിത്സാ സഹായ വിതരണം

ചികിത്സാ സഹായ വിതരണം

ഒരുമയുടെ വക താലൂക് ഹോസ്പിറ്റലിൽ ഫർണിച്ചർ വിതരണം

സ്‌ട്രെച്ചർ ട്രോളി സൗകര്യം ഞീഴൂരിലും

വീൽചെയർ (ഇരുന്നും കിടന്നും പോകാൻ പറ്റുന്നത് )

വീൽചെയർ (ഇരുന്നും കിടന്നും പോകാൻ പറ്റുന്നത് )

വീൽചെയർ (ഇരുന്നും കിടന്നും പോകാൻ പറ്റുന്നത് )

24 മണിക്കൂർ ആംബുലൻസ് സൗകര്യം ഞീഴൂരിലും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഒരുമയുടെ കാരുണ്യ സ്പർശം മാന്നാറിലെക്കും

ഭക്ഷണ വിതരണത്തിൻറെ 101-)o ദിനാചരണം

ആംബുലൻസ് സേവനം 24 മണിക്കൂറും

കാട്ടാംപക്ക് NSS ഹൈസ്‌കൂളിൽ പഠനോപകരണ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ ബോബൻ മഞ്ഞളാ മല നിർവ്വഹിക്കുന്നു.

പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നളിനി രാധാകൃഷ്ണൻ നിർവഹിക്കുന്നു.

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി ഞീഴൂർ പഞ്ചായത്തിലെ വിവിധ സ്കുളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

വാർഡ് മെമ്പർ ശ്രീ ബോബൻ മഞ്ഞളാമല 150 ബുക്കും 75 പേനയും ഒരുമ ചാരിറ്റബിൾ സൊസൈറ്റി വിതരണം ചെയ്തു.

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന 22 കുട്ടികളുടെ യോഗം വിളിച്ചു.

വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ ഒരുമയുടെ ഭക്ഷണ വിതരണം

ഒരുമ ചാരിറ്റബിൾ സൊസൈറ്റി യുടെ വാർഷിക ആഘോഷ വേളയിൽ 22കുട്ടികൾക്ക് (പൂർണ്ണ വിദ്യാഭ്യാസത്തിനു ഒരുമ ഏറ്റെടുത്തിരിക്കുന്ന )നൽകുന്ന പഠനോപകരണങ്ങൾ.

വാർഷികാഘോഷം

വാർഷികാഘോഷം

വാർഷികാഘോഷം

വാർഷിക പൊതുയോഗവും ചികിത്സാ സഹായ വിതരണവും നടത്തി

വൈക്കം താലൂക്ക് ആശുപത്രിയിൽ ഒരുമ ഭക്ഷണ വിതരണം ആരംഭിച്ചു

ചികിത്സാ സഹായം കൈ മാറുന്നു

കുറവിലങ്ങാട് ഹോസ്പിറ്റലിൽ അരിയും പാചകത്തിനു വേണ്ട തുകയും നൽകുന്നു

കുറവിലങ്ങാട് ഹോസ്പിറ്റലിൽ അരിയും പാചകത്തിനു വേണ്ട തുകയും നൽകുന്നു

പത്താം ക്ലാസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദിക്കുകയും പഠനോപകരണം വിതരണം നടത്തുകയും ചെയുന്ന ഒരുമയുടെ പ്രെസിഡൻറ് ജോസ്പ്രകാശ് കെ കെ

പത്താം ക്ലാസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദിക്കുകയും പഠനോപകരണം വിതരണം നടത്തുകയും ചെയുന്ന ഒരുമയുടെ പ്രെസിഡൻറ് ജോസ്പ്രകാശ് കെ കെ

ഒരുമ പ്രെസിഡൻറ് ശ്രീ ജോസ്പ്രകാശ് കെ കെ യുടെ നേതൃത്വത്തിൽക്രിസ്മസ് കിറ്റ് വിതരണം

S.S.L.C ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഒരുമ പ്രവർത്തകർ

S.S.L.C ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഒരുമ പ്രവർത്തകർ

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി 4 – ൦ വാർഷികത്തോടനുബന്ധിച്ച് പഠനോപകാരണവും മൊബൈൽ ഫോണും വിതരണം ചെയുന്ന ഒരുമ പ്രവർത്തകർ

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി 4 – ൦ വാർഷികത്തോടനുബന്ധിച്ച് പഠനോപകാരണവും മൊബൈൽ ഫോണും വിതരണം ചെയുന്ന ഒരുമ പ്രവർത്തകർ

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ വാർഡ്‌മെമ്പർ ശ്രി കെ എസ് ബിജുമോൻ്റെ സാന്നിധ്യത്തിൽ ഒരുമ പ്രവർത്തകർ ചികിത്സ സഹായം കൈമാറുന്നു

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ വാർഡ്‌മെമ്പർ ശ്രി കെ എസ് ബിജുമോൻ്റെ സാന്നിധ്യത്തിൽ ഒരുമ പ്രവർത്തകർ ചികിത്സ സഹായം കൈമാറുന്നു

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി ഈസ്‌റ്റർ -വിഷു കിറ്റ് വിതരണം

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി ഈസ്‌റ്റർ -വിഷു കിറ്റ് വിതരണം

ഒരുമ ചാരിറ്റബിൾ സൊസൈറ്റി വാർഷികയോഗത്തോടനുബന്ധിച് ചികിത്സാ സഹായം നില്കുന്നു

ഉണ്ണിമിശിഹാ പള്ളി വികാരി സജീവേത്താനത് ചികിത്സാ സഹായ വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു

ഒരുമ ചികിത്സാസഹായവിതരണം :- രാജേഷ് റൂട്ടുചിറയ്ക് വാർഡ് മെമ്പർ ശരത് ശശി ചികിൽസഹായം കൈമാറുന്നു

കൃഷ്ണകുമാർ കാട്ടാമ്പക്കിന് ഒരുമയുടെ പ്രെസിഡൻറ് ചികിത്സാ സഹായം കൈമാറുന്നു

പത്ത് പ്ലസ്‌ ടു വിദ്യാർത്ഥി, വിദ്യാര്ഥിനികൾക്കും വേണ്ടി ഒരുമയിൽ തയാറാക്കിയിരിക്കുന്ന പഠനോപകരണ കിറ്റുകൾ

കോവിഡ് പ്രതിസന്ധിമൂലം വിദ്യാഭ്യാസം ഓൺലൈനായി മാറിയതിനാൽ TV ഇല്ലാത്ത കുട്ടികൾക്ക് ടി വ നൽകുന്നു

ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ടി ഒരുമയിൽ നിന്നും സ്മാർട്ട് ഫോൺ വിതരണം ചെയുന്നു

പഠനോപകരണ വിതരണം 8- ൦ വാർഡ് മെമ്പർ ശ്രീ ബോബൻ മഞ്ഞളമല

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയിൽ പഠനോപകരണ വിതരണത്തിൽ വാർഡ്മെമ്പർ ശ്രീ. ശരത് ശശി പഠനോപകരണം വിതരണം ചെയുന്നു

വടക്കേക്കര ജോൺജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ ഭവനനിർമ്മാണത്തിനാവശ്യമായ കട്ട ചുമന്ന് നൽകുന്ന ഒരുമ പ്രവർത്തകർ

കോവിഡ് കാലഘട്ടത്തിൽ വിതരണം ചെയ്യുന്നതിനായി കപ്പാ ശേഖരിക്കുന്ന ഒരുമ പ്രവർത്തകർ.

ചികിത്സാസഹായം കൈമാറുന്ന ഒരുമ പ്രവർത്തകൻ

ബൈക്ക് ആക്‌സിഡൻ്റിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന യുവാവിന് ഒരുമയുടെ പ്രെസിഡൻറ് ചികിത്സാസഹായം കൈമാറുന്നു

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഒരുമ പ്രസിഡന്റ് ശ്രീ ജോസ് പ്രകാശ് കെ.കെ ചികിത്സാസഹായവും ഭക്ഷ്യകിട്ടുകളും കൈമാറുന്നു.

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഒരുമ പ്രസിഡന്റ് ശ്രീ ജോസ് പ്രകാശ് കെ.കെ ചികിത്സാസഹായവും ഭക്ഷ്യകിട്ടുകളും കൈമാറുന്നു.

ഒരുമ പ്രവർത്തകർ ചികിത്സാസഹായം വിതരണം ചെയുന്നു

ഇലയ്ക്കാട് ചന്ദ്രൻ -ലാരി കാഞ്ഞിരമറ്റത്തിനം വാർഡ്മെമ്പരുടെ സാന്നിധ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയുന്നു

പഠനോപകരണം വിതരണം ചെയുന്ന ഒരുമ പ്രവർത്തകർ

പഠനോപകരണം വിതരണം ചെയുന്ന ഒരുമ പ്രവർത്തകർ

ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ വാർഡ്മെമ്പർ ശ്രീമതി ശോഭികയുടെ സാന്നിധ്യത്തിൽ ഒരുമ പ്രവർത്തകർ ചികിത്സാസഹായം വിതരണം ചെയുന്നു

ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ വാർഡ്മെമ്പർ ശ്രീമതി ശോഭികയുടെ സാന്നിധ്യത്തിൽ ഒരുമ പ്രവർത്തകർ ചികിത്സാസഹായം വിതരണം ചെയുന്നു

ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ മെമ്പർ ശ്രീ ജിന്നുബാബുവിൻ്റെ സാന്നിധ്യത്തിൽ ചികിത്സാസഹായം വിതരണം ചെയുന്നു

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയിൽ വാർഷിക പൊതുയോഗത്തോടനുബന്ധിച് ചികിത്സാസഹായം കൈമാറുന്നു

ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘടന വേദി

നിർദനനായ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്ന ഒരുമയുടെ പ്രവർത്തകർ

പ്രളയ ദുരിതാശ്വാസ ക്യാമ്പ് വൈക്കത്ത് ഭക്ഷണം എത്തിക്കുന്ന ഒരുമ പ്രവർത്തകൻ

ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തിൽ പച്ചക്കറി വിതരണത്തിൻ്റെ ഉദ്ഘടനച്ചടങ്

നിർദനരോഗിക്ക് മരുന്നു കിറ്റുകൾ നൽകുന്ന ഒരുമ പ്രവർത്തകൻ

നിർദനനായ രോഗിയെ ഒരുമയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്നു