ചികിത്സ സഹായനിധിയിലേക്ക് സഹായം കൈമാറി. ഒരുമയുടെ കാരുണ്യ യാത്രയിൽ ഹൃദയസംബന്ധമായ കാര്യത്താസ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഞീഴൂർ പഞ്ചായത്തിൽ തിരുവാമ്പാടി പ്രാക്കുഴി വിനോദ് പി കെ യുടെ, ചികിത്സയ്ക്കായുള്ള ചികിത്സ സഹായനിധി കണ്ടെത്തുന്നതിലേക്കായി ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ്ദേവദാസ് കെ പി, വാർഡ് മെമ്പർ തോമസ് പനക്കൻ, എന്നിവരുടെ നേതൃത്വത്തിൽ ചിറനിരപ്പ് അംഗൻവാടിയിൽ വെച്ച് നടന്ന യോഗത്തിൽവെച്ച് ഒരുമ ചാരിറ്റബിൾ സൊസൈറ്റി പതിനായിരം രൂപയുടെ ചികിത്സാ സഹായം കൈമാറി.
Date: