ചികിത്സാസഹായം നൽകി
Date:
July 16, 2023
ഇരുമ്പയം 1807ആം നമ്പർ SNDP ശാഖാ യോഗത്തിന്റെ പ്രഭാഷണ വേദിയിലേക് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയെ SNDP ഭാരവാഹികൾ ക്ഷണിച്ചുകൊണ്ട് നിർദ്ധനാവസ്ഥയിൽ ഉള്ള 3 രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ.ഭാരവാഹികൾ ആയ ശ്രുതി സന്തോഷ്, സിൻജാ ഷാജി, എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും 3 പേർക്കുള്ള ചികിത്സാ സഹായം SNDP സെക്രട്ടറി കെ. എം സോമന് കൈമാറുകയും ചെയിതു