കേരള കൗമുദി പത്ര പ്രവർത്തകരുടെ സ്നേഹാദരവ് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിക്ക് കേരള കൗമുദി പത്രപ്രവർത്തകരുടെ കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയ സ്നേഹാദരവ് കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി ശ്രീ.വി എൻ വാസവനിൽ നിന്നും ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ ഏറ്റു വാങ്ങി.
Date: