കാരുണ്യ കരങ്ങളുമായി ഒരുമ പാലായിൽ പാലാ ഇല്ലിക്കൽ വേങ്ങപ്പള്ളിയിൽ പ്രകാശിന്റെയും ഓമനയുടെയും മകൻ പ്രശാന്ത് വർഷങ്ങൾക്കപ്പുറം ഫിക്സ് വന്ന് വീഴുകയും ശരീരപേശികൾ വലിഞ്ഞുമുറുകി കൈകാലുകൾക്ക് ബലമില്ലാതെ എഴുന്നേറ്റ് നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ പരസഹായം ഇല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ എത്തുന്നത്. പ്രശാന്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ ഒരുമ പ്രവാർത്തകർ പ്രശാന്തിനെ പാലാ ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണുകയും പ്രശാന്തിനെ പിടിച്ചു നടത്തിക്കുകയും മറ്റും ചെയ്താലേ പൂർവ സ്ഥിതിയിൽ ആവുകയുള്ളു എന്ന് പറഞ്ഞതനുസരിച് ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് പ്രവർത്തകരായ സിൻജാ ഷാജി, രാജഗോപാൽ, മുഹമ്മദ് ഷമീർ, ദിനേശ് റോബിൻ കുഞ്ഞുമോൻ എന്നിവർ പ്രശാന്തിന്റെ വീട് വീണ്ടും സന്ദർശിച്ചു പ്രശാന്തിനെ നടത്തിക്കുവാൻ ശ്രെമിക്കുകയും കൂടാതെ,ഇതേ അവസ്ഥയിൽ തലയോലപറമ്പിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച നടുത്തറയിൽ രതീഷിനെ കമ്പം തിരുമു കേന്ദ്രത്തിൽ പലതവണ കൊണ്ട് പോയി ചികിത്സ നടത്തി രതീഷിന് വളരെ കൂടുതൽ മാറ്റം വന്നതിനാൽ പ്രശാന്തിനെയും ഉടൻ തന്നെ കമ്പം തിരുമു കേന്ദ്രത്തിൽ കൊണ്ട് പോകുവാനും ഉറപ്പിച്ചാണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ നിന്നും മടങ്ങിയത്.
Date:
April 21, 2024
പാലാ ഇല്ലിക്കൽ വേങ്ങപ്പള്ളിയിൽ പ്രകാശിന്റെയും ഓമനയുടെയും മകൻ പ്രശാന്ത് വർഷങ്ങൾക്കപ്പുറം ഫിക്സ് വന്ന് വീഴുകയും ശരീരപേശികൾ വലിഞ്ഞുമുറുകി കൈകാലുകൾക്ക് ബലമില്ലാതെ എഴുന്നേറ്റ് നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ പരസഹായം ഇല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ എത്തുന്നത്. പ്രശാന്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ ഒരുമ പ്രവാർത്തകർ പ്രശാന്തിനെ പാലാ ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണുകയും പ്രശാന്തിനെ പിടിച്ചു നടത്തിക്കുകയും മറ്റും ചെയ്താലേ പൂർവ സ്ഥിതിയിൽ ആവുകയുള്ളു എന്ന് പറഞ്ഞതനുസരിച് ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് പ്രവർത്തകരായ സിൻജാ ഷാജി, രാജഗോപാൽ, മുഹമ്മദ് ഷമീർ, ദിനേശ് റോബിൻ കുഞ്ഞുമോൻ എന്നിവർ പ്രശാന്തിന്റെ വീട് വീണ്ടും സന്ദർശിച്ചു പ്രശാന്തിനെ നടത്തിക്കുവാൻ ശ്രെമിക്കുകയും കൂടാതെ,ഇതേ അവസ്ഥയിൽ തലയോലപറമ്പിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച നടുത്തറയിൽ രതീഷിനെ കമ്പം തിരുമു കേന്ദ്രത്തിൽ പലതവണ കൊണ്ട് പോയി ചികിത്സ നടത്തി രതീഷിന് വളരെ കൂടുതൽ മാറ്റം വന്നതിനാൽ പ്രശാന്തിനെയും ഉടൻ തന്നെ കമ്പം തിരുമു കേന്ദ്രത്തിൽ കൊണ്ട് പോകുവാനും ഉറപ്പിച്ചാണ് ഒരുമ പ്രവർത്തകർ പ്രശാന്തിന്റെ വീട്ടിൽ നിന്നും മടങ്ങിയത്.