ഒരുമയുടെ ഓണാഘോഷം, ഞങ്ങളുടെ സ്നേഹാലയത്തിലെ അച്ഛനമ്മമാരുടെയും വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രിയ പെട്ടവരുടെയും, കൂടല്ലൂർ, പാലാ, ഉഴവൂർ ഹോസ്പിറ്റലുകളിലെ രോഗികളുടെയും കൂട്ടിരിപ്പ് കാർക്കും ഒപ്പം. ഇന്നത്തെ ഓണം ഏറെ സന്തോഷം നിറഞ്ഞത് തന്നെ. സർവേശ്വരന് നന്ദി.
Date: