Skip links

gallry

ഒരുമയുടെ ഓണാഘോഷം, ഞങ്ങളുടെ സ്നേഹാലയത്തിലെ അച്ഛനമ്മമാരുടെയും വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രിയ പെട്ടവരുടെയും, കൂടല്ലൂർ, പാലാ, ഉഴവൂർ ഹോസ്പിറ്റലുകളിലെ രോഗികളുടെയും കൂട്ടിരിപ്പ് കാർക്കും ഒപ്പം. ഇന്നത്തെ ഓണം ഏറെ സന്തോഷം നിറഞ്ഞത് തന്നെ. സർവേശ്വരന് നന്ദി.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഒപ്പം ഓണം ആഘോഷിച്ച് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. ഉത്രാട ദിനത്തിൽ നടന്ന ഓണസദ്യക്ക് വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ്, മുഖ്യാധിതികളായിരുന്നു. ദിവസവും ഭക്ഷണം നൽകുന്ന വീടുകളിൽ ഒറ്റക്ക് താമസിക്കുന്ന 11 പേർക്കും ഓണ സദ്യ നൽകി.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

🩺സൗജന്യ രോഗനിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ്🩺 ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുമ ഓഡിറ്റോറിയത്തിൽ വച്ച് 7 ആം തിയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ ശ്രീ. പി. സി ജോർജ് ഉദ്ഘാടനം ചെയ്യുന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ ഡോക്ടർമാരാൽ അസ്ഥി, വാദ രോഗങ്ങൾ, കൈ-കാൽ-കഴുത്ത്-മുട്ട് വേദന എന്നിവയുടെ രോഗ നിർണ്ണയവും ജീവിത ശൈലി രോഗങ്ങൾ പനി, ചുമ, തലവേദന, രക്ത സമ്മർദ്ദം, ശ്വാസ തടസ്സം, എന്നീ രോഗങ്ങൾ കൂടി പരിശോധിക്കും.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഞീഴൂർ വാക്കാട് പരയ്ക്കട്ട് സണ്ണി ജോണിനും കുടുംബത്തിനും സൗജന്യമായി നൽകുന്നതിൻ്റെ കൈമാറ്റവും പി.സി.ജോർജ് നിർവഹിച്ചു

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ. പി.സി.ജോർജ് നിർവഹിച്ചു.

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറക്കാനാവാത്ത രാത്രി…………

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള യുണിഫോം വിതരണം

Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777

Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780

ചികിത്സാ സഹായ വിതരണം

വാട്ടർ പ്യൂരിഫയറുകളുടെ വിതരണം

ഒരുമയുടെ കാരുണ്യ യാത്ര