Skip links

Archive

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറക്കാനാവാത്ത രാത്രി…………

തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിലേക്ക് ഒരു ഫോൺ കോൾ.മറുതലക്കൽ ഒരു പെൺകുട്ടി. പ്രസവം കഴിഞ്ഞ് ഒരുമാസമായി വാടക വീട്ടിൽ പെൺകുട്ടി തൻ്റെ കുഞ്ഞിന് കൊടുക്കാൻ ഒന്നും ഇല്ലാതെ ആകെ വിഷമിക്കുകയാണന്നും, കുട്ടിക്ക് ശക്തിയായ പനിയാണ് മരുന്ന് വാങ്ങാൻ പോലാം ഒരു രുപ കൈയ്യിലില്ലാതെ വിഷമിക്കുകയാണന്ന് ഒരുമയിൽ അറിയിക്കുകയായിരുന്നു. രാത്രിയായത് കൊണ്ട് അവരുടെ അടുക്കൽ പോകാൻ മടിച്ചെങ്കിലും പെൺകുട്ടിയുടെ ദയനീയത