Oruma charitable trust

വൈക്കത്തപ്പന്റെ മണ്ണിൽ വീണ്ടും അന്നദാനവുമായി ‘ഒരുമ’
അഞ്ചുവർഷത്തിന്റെ സ്നേഹസ്പർശവുമായി, ‘ഒരുമ ചാരിറ്റബിൾ & അഗ്രികൾച്ചറൽ സൊസൈറ്റി, ഞീയൂർ’ നടത്തുന്ന കാരുണ്യ പ്രവർത്തനം ഏവരുടെയും മനസ്സ് നിറയ്ക്കുന്ന ഒന്നാണ്.

​കഴിഞ്ഞ അഞ്ചു വർഷമായി വൈക്കം താലൂക്ക് ഹോസ്പിറ്റൽ, പാലാ ആയുർവേദ & ഹോമിയോ ഹോസ്പിറ്റൽ, ഉഴവൂർ കെ.ആർ. നാരായണൻ ഹോസ്പിറ്റൽ, കൂടല്ലൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എന്നീ അഞ്ച് ഹോസ്പിറ്റലുകൾക്കൊപ്പം സ്നേഹത്തോടെ നിന്ന ഒരുമ, 2026 ആഗസ്റ്റ് 05 മുതൽ വൈക്കം ആയുർവേദ ഹോസ്പിറ്റലിലേക്കും എല്ലാ ദിവസവും അന്നദാനവുമായി എത്തിച്ചേരുകയാണ്.

​പതിവില്ലാത്ത സ്നേഹവും കരുതലും രോഗികൾക്ക് പകർന്നുനൽകുന്ന ഈ സത്പ്രവൃത്തിക്ക് എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

​ തീയതി: 05 – ആഗസ്റ്റ് – 2026

​ചടങ്ങിൽ സാന്നിദ്ധ്യം അറിയിക്കുന്നവർ:

​ഉദ്ഘാടനം: ശ്രീ. അബ്ദുസ്സലാം റാവുത്തർ (വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ)

​അധ്യക്ഷൻ: ഡോ. അരുൺ കുമാർ വി. (ചെയർപേഴ്സൺ)

​ഭക്ഷണ വിതരണം: ശ്രീമതി. സൗദാമിനി അഭിലാഷ് (ഡെപ്യൂട്ടി ചെയർപേഴ്സൺ)

​സാന്നിദ്ധ്യം & ആശംസകൾ: ശ്രീ. പ്രസാദ് പി.ഡി., ശ്രീ. മഹേഷ് എം.കെ.

തിരുവോണ നാളിൽ ഞങ്ങളുടെ അച്ഛൻ മാരുടെ കൂടെ ഓണം ഉണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ. ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഈ തിരുവോണം.

ചികിത്സാ സഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി
” സേവന വഴികളിൽ സ്നേഹത്തിന്റെ കൈത്താങ്ങായി ‘ഒരുമ’

​ഞീഴൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒരുമ ചാരിറ്റബിൾ & അഗ്രികൾച്ചറൽ സൊസൈറ്റിയുടെ’ നേതൃത്വത്തിൽ, ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പലവിധ രോഗങ്ങളാൽ അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ചികിത്സാസഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും കൈമാറി.

​മനുഷ്യന്റെ വേദനകളിൽ ആശ്വാസമാകാൻ സാധിക്കുന്നതിനേക്കാൾ വലിയ പുണ്യമില്ല. ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് ‘ഒരുമ’ പ്രസിഡന്റ് ശ്രീ. കെ. കെ. ജോസ് പ്രകാശും, ഭാരവാഹികളായ ശരുതി സന്തോഷ്, ജോയി മയിലംവേലി, ദിലീപ് പ്രണവം, അസുറുദ്ദീൻ ഇല്ലിക്കൽ, ഷിജുമോൻ കെ സി, മണിലാൽ, ഷീജ റോയിച്ചൻ എന്നിവർ നേതൃത്വം നൽകി,

​നമ്മുടെ ചെറിയ കരുതൽ ഒരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും. ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയും തുടർന്നുപോകാൻ നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാർത്ഥനയും ഒപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

​ സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി:

​സഹായങ്ങൾക്ക്: 9048564218

​Landline: 04829 263 630, 299511

​G-Pay: 8547696218

“സ്നേഹത്തണലായി ഒരുമ “
“അവരുടെ ജീവിതത്തിലെ സായംസന്ധ്യയിൽ, ഒറ്റപ്പെടലിന്റെ ഇരുട്ടല്ല, നമ്മുടെ സ്നേഹത്തിന്റെ വെളിച്ചമാണ് അവർക്ക് വേണ്ടത്. ഓർമ്മകൾ മങ്ങുമ്പോഴും, കരുതലിന്റെ സ്പർശനം അവർ തിരിച്ചറിയും. ഉപേക്ഷിക്കപ്പെട്ടവരും ആലംബഹീനരുമായ മാതാപിതാക്കൾക്ക് തണലായി, സ്നേഹമായി നമുക്കും ‘ഒരുമ’യോടൊപ്പം കൈകോർക്കാം. നമ്മുടെ ചെറിയൊരു സഹായം അവരുടെ അവസാന നാളുകളിൽ വലിയൊരാശ്വാസമാകും.

Online Donation Platform
Oruma has developed an online donation platform. Through this, you could easily make a donation to a charity project using gpay/paytm/UPI/ Netbanking/Debit cards and Credit cards. Each donation will be listed in the project page for public view. This is a first of its kind transparent online donation platform in Kerala. Click here to make a donation

വാർഷികാഘോഷം
വാർഷികാഘോഷം 2022 മെയ് 26 ന്

സ്ഥലം : ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സമയം : 2 p m

പൊതുസമ്മേളനം ഉദ്ഘാടനം അഡ്വ . മോൻസ് ജോസഫ് എം. എൽ . എ

View Notice :oruma charity annual day celebration